Isaiah 26:17
യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി 2 നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ 2 ഞങ്ങൾ അങ്ങേയുടെ മുമ്പാകെ ആയിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 48:6അവർക്ക് അവിടെ വിറയൽ പിടിച്ചു; 2 നോവു കിട്ടിയവളെപ്പോലെ വേദന പിടിച്ചു. 1
Isaiah 21:3അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; 2 നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; 1 എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; 2 കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. 1
Jeremiah 6:24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 1
John 16:21ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോൾ തന്‍റെ പ്രസവസമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ട്; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിൻ്റെ സന്തോഷംനിമിത്തം അവൾ തന്‍റെ വേദന പിന്നെ ഓർക്കുന്നില്ല.