The Bible Software
bible.softwareIsaiahIsaiah 27 › Isaiah 27:6

Isaiah 27:6

വരുംകാലത്ത് യാക്കോബ് വേരൂന്നുകയും 2 യിസ്രായേൽ തളിർത്തുപൂക്കുകയും 1 അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം 2 ഫലപൂർണ്ണമാവുകയും ചെയ്യും. 1

ബൈബിൾ (മലയാളം)

In The King James Version

He shall cause them that come of Jacob to take root: Israel shall blossom and bud, and fill the face of the world with fruit.

In Context

5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് 2 എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; 2 അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ.” 1

7യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ 2 യഹോവ യിസ്രായേലിനെ അടിച്ചത്? 1 യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ 2 അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്? 1

Read all of Isaiah 27

Cross References

Isaiah 6:13“അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ 2 അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; 1 എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ 2 അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ 2 വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”

Isaiah 49:20നിന്‍റെ പുത്രഹീനതയിലെ മക്കൾ: 2 ‘സ്ഥലം പോരാതിരിക്കുന്നു; 1 പാർക്കുവാൻ സ്ഥലം തരിക’ 2 എന്നു നിന്നോട് പറയും. 1

Isaiah 60:22കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; 2 യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും.”

Hosea 2:23ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; 2 കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. 1 എന്‍റെ ജനമല്ലാത്തവരോട്: ‘നീ എന്‍റെ ജനം’ എന്നു ഞാൻ പറയും; 2 ‘അങ്ങ് എന്‍റെ ദൈവം’ എന്നു അവരും പറയും.”

Hosea 14:6അവന്‍റെ കൊമ്പുകൾ പടരും; 1 അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും 2 അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും. 1

Zechariah 10:8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും + 10:8 ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം. ; 2 അവർ പെരുകിയിരുന്നതുപോലെ പെരുകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 27:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 27:5Isaiah 27Isaiah 27:7 →