Isaiah 28:27
കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; 2 ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; 1 കരിഞ്ജീരകം വടികൊണ്ടും 2 ജീരകം കോൽകൊണ്ടും 2 തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
26അങ്ങനെ അവന്‍റെ ദൈവം അവനെ 2 യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു. 1
Cross References
2 Kings 13:7യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്തു രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാം രാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
Isaiah 41:15“ഇതാ, ഞാൻ നിന്നെ പുതിയതും 2 മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; 1 നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും 2 കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും. 1
Jeremiah 46:28എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; 2 ഞാൻ നിന്നോടുകൂടെ ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. 1 “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ 2 ആ സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; 1 എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; 2 ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; 2 നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”