The Bible Software
bible.softwareIsaiahIsaiah 3 › Isaiah 3:10

Isaiah 3:10

നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; 2 അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Say ye to the righteous, that it shall be well with him: for they shall eat the fruit of their doings.

In Context

9അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; 2 അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; 2 അതിനെ മറയ്ക്കുന്നതുമില്ല; 1 അവർക്ക് അയ്യോ കഷ്ടം! 2 അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു. 1

11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; 2 അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. 1

Read all of Isaiah 3

Cross References

Psalms 18:23ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; 2 അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. 1

Psalms 128:2നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; 2 നീ ഭാഗ്യവാൻ; നിനക്കു നന്മവരും. 1

Ecclesiastes 8:12ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.

Jeremiah 15:11യഹോവ അരുളിച്ചെയ്തത്: “ഞാൻ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോട് യാചിപ്പിക്കും നിശ്ചയം.

Ezekiel 9:4അവനോട് യഹോവ: “നീ നഗരത്തിന്‍റെ നടുവിൽ, യെരൂശലേമിന്‍റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും കാരണം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക” എന്നു കല്പിച്ചു.

Zephaniah 2:3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി 2 ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, 1 അവനെ അന്വേഷിക്കുവിൻ; 2 നീതി അന്വേഷിക്കുവിൻ; 1 സൗമ്യത അന്വേഷിക്കുവിൻ; 2 ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ 2 മറഞ്ഞിരിക്കാൻ സാധിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 3:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 3:9Isaiah 3Isaiah 3:11 →