Isaiah 3:26
സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; 2 അവൾ ശൂന്യമായി നിലത്തു ഇരിക്കും.
ബൈബിൾ (മലയാളം)
In The King James Version
And her gates shall lament and mourn; and she being desolate shall sit upon the ground.
In Context
25നിന്‍റെ പുരുഷന്മാർ വാളിനാലും 2 നിന്‍റെ വീരന്മാർ യുദ്ധത്തിലും വീഴും. 1
Cross References
Job 2:8അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു.
Isaiah 29:2എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; 2 ദുഃഖവും വിലാപവും ഉണ്ടാകും; 2 അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും. 1
Isaiah 47:1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; 2 കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; 1 നിന്നെ ഇനി തന്വംഗി + 47:1 തന്വംഗി കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം. എന്നും 2 സുഖഭോഗിനി എന്നും വിളിക്കുകയില്ല. 1
Lamentations 1:4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു; 2 അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; 1 അവളുടെ കന്യകമാർ ഖേദിക്കുന്നു; 2 അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. 1
Ezekiel 26:16അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികൾ നീക്കി വിചിത്രവസ്ത്രങ്ങൾ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ട് നിലത്തിരുന്ന് നിമിഷംതോറും വിറച്ചുകൊണ്ട് നിന്നെക്കുറിച്ച് സ്തംഭിച്ചുപോകും.