The Bible Software
bible.softwareIsaiahIsaiah 3 › Isaiah 3:4

Isaiah 3:4

“ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; 2 ശിശുക്കൾ അവരെ വാഴും.” 1

ബൈബിൾ (മലയാളം)

In The King James Version

And I will give children to be their princes, and babes shall rule over them.

In Context

3അമ്പതുപേർക്ക് അധിപതി, 2 മാന്യൻ, 1 മന്ത്രി, മന്ത്രവാദി, 2 കൗശലപ്പണിക്കാരൻ എന്നിവരെയും നീക്കിക്കളയും. 1

5ഒരുത്തൻ മറ്റൊരുവനെയും 2 ഒരാൾ തന്‍റെ കൂട്ടുകാരനെയും 2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; 1 ബാലൻ വൃദ്ധനോടും 2 നീചൻ മാന്യനോടും കയർക്കും. 1

Read all of Isaiah 3

Cross References

2 Chronicles 33:1മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു.

2 Chronicles 36:2യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നുമാസം യെരൂശലേമിൽ വാണു.

2 Chronicles 36:9യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.

Ecclesiastes 10:16ബാലനായ + 10:16 ബാലനായ ദാസനായ രാജാവും 2 അതികാലത്ത് വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 3:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 3:3Isaiah 3Isaiah 3:5 →