The Bible Software
bible.softwareIsaiahIsaiah 32 › Isaiah 32:10

Isaiah 32:10

ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; 2 മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Many days and years shall ye be troubled, ye careless women: for the vintage shall fail, the gathering shall not come.

In Context

9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ; 2 ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ. 1

11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; 2 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; 1 വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; 2 അരയിൽ ചാക്ക് കെട്ടുവിൻ. 1

Read all of Isaiah 32

Cross References

Isaiah 5:5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് 2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; 1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; 2 അത് തിന്നു പോകും; 1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; 2 അത് ചവിട്ടി മെതിച്ചുപോകും. 1

Isaiah 16:10സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; 2 മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; 1 ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; 2 മുന്തിരിക്കൊയ്ത്തിന്‍റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു. 1

Isaiah 24:11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; 2 സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; 2 ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. 1

Jeremiah 25:10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ശബ്ദവും വിളക്കിൻ്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.

Hosea 3:4ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.

Joel 1:12മുന്തിരിവള്ളി വാടി, 2 അത്തിവൃക്ഷം ഉണങ്ങി; 1 മാതളം, ഈന്തപ്പന, നാരകം മുതലായ 2 തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; 2 ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 32:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 32:9Isaiah 32Isaiah 32:11 →