The Bible Software
bible.softwareIsaiahIsaiah 33 › Isaiah 33:23

Isaiah 33:23

നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു; 2 അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; 1 പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; 2 മുടന്തരും കൊള്ളയിടും. 1

ബൈബിൾ (മലയാളം)

In The King James Version

Thy tacklings are loosed; they could not well strengthen their mast, they could not spread the sail: then is the prey of a great spoil divided; the lame take the prey.

In Context

22യഹോവ നമ്മുടെ ന്യായാധിപൻ; 2 യഹോവ നമ്മുടെ ന്യായദാതാവ്; 1 യഹോവ നമ്മുടെ രാജാവ്; 2 അവിടുന്ന് നമ്മെ രക്ഷിക്കും. 1

24“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; 2 അതിൽ വസിക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.

Read all of Isaiah 33

Cross References

1 Samuel 30:22എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ + 30:22 നീചരുമായ ബെലിയാലുമായ, 1 ശമുവേല്‍ 1:16 നോക്കുക ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്‍റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു.

2 Kings 7:16അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.

Psalms 68:12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; 2 വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. 1

Isaiah 33:1സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും 2 നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ 1 ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, 2 നിനക്കു അയ്യോ കഷ്ടം! 1 നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ 2 നിന്നെയും സാഹസം ചെയ്യും; 1 നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ 2 നിന്നോടും ദ്രോഹം പ്രവർത്തിക്കും. 1

Isaiah 33:21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു 2 വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; 1 തുഴവച്ച പടക് അതിൽ പോവുകയില്ല; 1 പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല. 1

Acts 27:19മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 33:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 33:22Isaiah 33Isaiah 33:24 →