The Bible Software
bible.softwareIsaiahIsaiah 34 › Isaiah 34:6

Isaiah 34:6

യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; 2 കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും 1 ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; 2 യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും 2 ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. 1

ബൈബിൾ (മലയാളം)

In The King James Version

The sword of the LORD is filled with blood, it is made fat with fatness, and with the blood of lambs and goats, with the fat of the kidneys of rams: for the LORD hath a sacrifice in Bozrah, and a great slaughter in the land of Idumea.

In Context

5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; 2 അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും 2 ന്യായവിധിക്കായി ഇറങ്ങിവരും. 1

7അവയോടുകൂടി കാട്ടുപോത്തുകളും 2 കാളകളോടുകൂടി മൂരികളും വീഴും; 1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; 2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 1

Read all of Isaiah 34

Cross References

1 Chronicles 1:44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.

Isaiah 34:5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; 2 അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും 2 ന്യായവിധിക്കായി ഇറങ്ങിവരും. 1

Isaiah 63:3“ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; 2 ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; 1 എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, 2 എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; 1 അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; 2 എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. 1

Jeremiah 49:13ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 1

Jeremiah 51:40“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും 2 മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും 2 കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും. 1

Ezekiel 21:10കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു; 2 മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; 1 അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? 2 അത് എന്‍റെ മകന്‍റെ ചെങ്കോലിനെയും 2 സകലവൃക്ഷത്തെയും നിന്ദിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 34:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 34:5Isaiah 34Isaiah 34:7 →