bible.software › Isaiah › Isaiah 37 › Isaiah 37:28
Isaiah 37:28
എന്നാൽ നിന്‍റെ ഇരിപ്പും നിന്‍റെ ഗമനവും ആഗമനവും 2 എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തും ഞാൻ അറിയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
But I know thy abode, and thy going out, and thy coming in, and thy rage against me.
In Context
27അതുകൊണ്ട് അവയിലെ നിവാസികൾ ദുർബ്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; 2 അവർ വയലിലെ പുല്ലും പച്ചച്ചെടിയും 1 പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പ് 2 കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീർന്നു. 1
29എന്‍റെ നേരെയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും 2 നിന്‍റെ അഹങ്കാരം എന്‍റെ ചെവിയിൽ എത്തിയിരിക്കുകകൊണ്ടും 1 ഞാൻ എന്‍റെ കൊളുത്തു നിന്‍റെ മൂക്കിലും 2 എന്‍റെ കടിഞ്ഞാൺ നിന്‍റെ അധരങ്ങളിലും ഇട്ടു 2 നീ വന്ന വഴിക്കുതന്നെ നിന്നെ മടക്കി കൊണ്ടുപോകും.”
Read all of Isaiah 37
Cross References
Proverbs 5:21മനുഷ്യന്‍റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; 2 അവന്‍റെ നടപ്പ് എല്ലാം അവൻ ശോധനചെയ്യുന്നു. 1
Jeremiah 23:23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്നു യഹോവയുടെ അരുളപ്പാടു.
This Verse In Other Editions
Study Isaiah 37:28