The Bible Software
bible.softwareIsaiahIsaiah 38 › Isaiah 38:13

Isaiah 38:13

പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; 2 അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; 2 ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I reckoned till morning, that, as a lion, so will he break all my bones: from day even to night wilt thou make an end of me.

In Context

12“എന്‍റെ ജീവിതകാലയളവു + 38:12 ജീവിതകാലയളവു വാസംനീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; 2 നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; 1 അങ്ങ് എന്നെ തറിയിൽനിന്ന് + 38:12 തറി നെയ്‌ത്തുപകരണം. അറുത്തുകളയുന്നു; 2 ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. 1

14മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു + 38:14 ചിലച്ചു നിലവിളിച്ചു. ; 2 ഞാൻ പ്രാവുപോലെ കുറുകി 1 എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; 2 യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. 1

Read all of Isaiah 38

Cross References

1 Kings 20:36അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെവിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും” എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

Job 10:16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. 2 പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 1

Psalms 39:10അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ; 2 അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. 1

Psalms 51:8സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കേണമേ; 2 അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. 1

Lamentations 3:4എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, 2 എന്‍റെ അസ്ഥികളെ തകർത്തിരിക്കുന്നു. 1

Hosea 5:14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും 2 യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; 2 ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; 1 ഞാൻ പിടിച്ചു കൊണ്ടുപോകും; 2 ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 38:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 38:12Isaiah 38Isaiah 38:14 →