The Bible Software
bible.softwareIsaiahIsaiah 38 › Isaiah 38:20

Isaiah 38:20

യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; 2 അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ 2 തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.”

ബൈബിൾ (മലയാളം)

In The King James Version

The LORD was ready to save me: therefore we will sing my songs to the stringed instruments all the days of our life in the house of the LORD.

In Context

19ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; 2 അപ്പൻ മക്കളോടു അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1

21എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു.

Read all of Isaiah 38

Cross References

Psalms 9:13യഹോവേ, എന്നോട് കരുണയുണ്ടാകേണമേ; 2 മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, 2 എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ. 1

Psalms 30:11അവിടുന്ന് എന്‍റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; 2 അവിടുന്ന് എന്‍റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; 1

Psalms 51:15കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; 2 എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും. 1

Psalms 68:25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; 2 തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. 1

Psalms 116:17ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1

Psalms 145:2ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 38:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 38:19Isaiah 38Isaiah 38:21 →