The Bible Software
bible.softwareIsaiahIsaiah 40 › Isaiah 40:25

Isaiah 40:25

“അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? 2 ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

To whom then will ye liken me, or shall I be equal? saith the Holy One.

In Context

24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ 2 അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ 1 അവിടുന്ന് അവരുടെ മേൽ ഊതി 2 അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു 2 വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. 1

26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? 2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും 1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; 2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും 1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും 2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. 1

Read all of Isaiah 40

Cross References

Deuteronomy 4:15”നിങ്ങൾ നന്നായി സൂക്ഷിച്ചുകൊള്ളുവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.

Deuteronomy 5:8വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കു കിഴെ വെള്ളത്തിലോ ഉള്ള യാതൊന്നിൻ്റെയും പ്രതിമ അരുത്.

Psalms 89:7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും 2 അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. 1

Isaiah 46:5നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? 2 തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 40:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 40:24Isaiah 40Isaiah 40:26 →