The Bible Software
bible.softwareIsaiahIsaiah 41 › Isaiah 41:12

Isaiah 41:12

നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; 2 നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. 1

ബൈബിൾ (മലയാളം)

In The King James Version

Thou shalt seek them, and shalt not find them, even them that contended with thee: they that war against thee shall be as nothing, and as a thing of nought.

In Context

11നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 നിന്നോട് വിവാദിക്കുന്നവർ + 41:11 വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം. നശിച്ചു ഇല്ലാതെയാകും. 1

13നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലംകൈ പിടിച്ചു 2 നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.” 1

Read all of Isaiah 41

Cross References

Job 20:7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; 2 അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. 1

Isaiah 17:14സന്ധ്യാസമയത്ത് ഇതാ, ഭീതി! 2 പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി! 1 ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും 2 നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

Isaiah 49:25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; 2 നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; 1 നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും 2 നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 41:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 41:11Isaiah 41Isaiah 41:13 →