The Bible Software
bible.softwareIsaiahIsaiah 41 › Isaiah 41:8

Isaiah 41:8

“നീയോ, എന്‍റെ ദാസനായ യിസ്രായേലേ, 2 ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, 2 എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, 1

ബൈബിൾ (മലയാളം)

In The King James Version

But thou, Israel, art my servant, Jacob whom I have chosen, the seed of Abraham my friend.

In Context

7അങ്ങനെ ആശാരി തട്ടാനെയും 2 കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി 1 “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, 2 ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു. 1

9‘നീ എന്‍റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ടു 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, 1

Read all of Isaiah 41

Cross References

Leviticus 25:42അവർ മിസ്രയീമിൽനിന്നു ഞാൻ കൊണ്ടുവന്ന എന്‍റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുത്.

Deuteronomy 10:15നിന്‍റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തിരഞ്ഞെടുത്തു.

1 Chronicles 16:13അവിടുന്നു ചെയ്ത അത്ഭുതങ്ങളും 2 അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ. 1

Psalms 33:12യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും 2 അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. 1

Psalms 105:42കർത്താവ് തന്‍റെ വിശുദ്ധവാഗ്ദത്തത്തെയും 2 തന്‍റെ ദാസനായ അബ്രാഹാമിനെയും ഓർത്തു. 1

Psalms 136:21അവരുടെ ദേശം അവകാശമായി കൊടുത്തു 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 41:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 41:7Isaiah 41Isaiah 41:9 →