Isaiah 42:8
ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം; 2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും 2 എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 3:14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു.
Exodus 20:3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്.
Psalms 83:18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം 2 സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.
Isaiah 48:5ഞാൻ പണ്ടുതന്നെ നിന്നോട് പ്രസ്താവിച്ചു; 2 ‘എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും 1 എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും 2 നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ് 2 ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു. 1
Isaiah 48:11എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും; 2 എന്‍റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? 2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല. 1
John 5:23പുത്രനെ ബഹുമാനിയ്ക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.