The Bible Software
bible.softwareIsaiahIsaiah 45 › Isaiah 45:5

Isaiah 45:5

ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; 2 ഞാനല്ലാതെ ഒരു ദൈവവുമില്ല; 1 നീ എന്നെ അറിയാതെയിരിക്കെ 2 ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I am the LORD, and there is none else, there is no God beside me: I girded thee, though thou hast not known me:

In Context

4എന്‍റെ ദാസനായ യാക്കോബ് നിമിത്തവും 2 എന്‍റെ വൃതനായ + 45:4 വൃതനായ തിരഞ്ഞെടുക്കപ്പെട്ടവൻ. യിസ്രായേൽനിമിത്തവും 1 ഞാൻ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; 2 നീ എന്നെ അറിയാതിരിക്കെ 2 ഞാൻ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു. 1

6സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ 2 ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; 1 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. 2

Read all of Isaiah 45

Cross References

Deuteronomy 4:39ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വച്ചുകൊള്ളുക.

1 Kings 8:60യഹോവയുടെ മുമ്പാകെ ഞാൻ പ്രാർത്ഥിച്ച ഈ വാക്കുകൾ രാപ്പകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ; അവിടുത്തെ ഈ ദാസന്‍റെയും തന്‍റെ ജനമായ യിസ്രായേലിന്‍റെയും ദിനമ്പ്രതിയുള്ള ആവശ്യങ്ങൾ അവിടുന്നു നിറവേറ്റിത്തരുമാറാകട്ടെ.

Job 12:18രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; 2 അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു. 1

Psalms 18:32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും 2 എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 1

Psalms 18:39യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; 2 എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. 1

Isaiah 22:21അവനെ ഞാൻ നിന്‍റെ മേലങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവന്‍റെ അര കെട്ടും; നിന്‍റെ അധികാരം ഞാൻ അവന്‍റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 45:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 45:4Isaiah 45Isaiah 45:6 →