The Bible Software
bible.softwareIsaiahIsaiah 49 › Isaiah 49:11

Isaiah 49:11

ഞാൻ എന്‍റെ മലകളെയെല്ലാം വഴിയാക്കും; 2 എന്‍റെ പ്രധാനപാതകൾ പൊങ്ങിയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And I will make all my mountains a way, and my highways shall be exalted.

In Context

10അവർക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല; 2 മരീചികയും വെയിലും അവരെ ബാധിക്കുകയില്ല; 1 അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും 2 നീരുറവുകൾക്കരികിൽ അവരെ കൊണ്ടുപോകുകയും ചെയ്യും. 1

12ഇതാ, ഇവർ ദൂരത്തുനിന്നും 2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും 2 ഇവർ അസ്വാന്‍ + 49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.” 1

Read all of Isaiah 49

Cross References

Psalms 107:4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; 2 പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. 1

Isaiah 11:16മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ 2 യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, 1 അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ 2 ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത + 11:16 പ്രധാനപാത രാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. ഉണ്ടാകും.

Isaiah 40:3കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: 2 “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; 2 നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ. 1

Isaiah 57:14“നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; 2 എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” 2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. 1

Luke 3:4“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണിത്: 2 കർത്താവിന്‍റെ വഴി ഒരുക്കുവിൻ; 2 അവന്‍റെ പാത നിരപ്പാക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 49:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 49:10Isaiah 49Isaiah 49:12 →