Isaiah 49:17
നിന്‍റെ മക്കൾ + 49:17 നിന്‍റെ മക്കൾ നിന്നെ പണിയുന്നവര്‍ തിടുക്കത്തോടെ വരുന്നു; 1 നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thy children shall make haste; thy destroyers and they that made thee waste shall go forth of thee.
In Context
Cross References
Nehemiah 2:4രാജാവ് എന്നോട്: “നിന്‍റെ അപേക്ഷ എന്ത്?” എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചിട്ട്,
Isaiah 10:6ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; 2 എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; 1 അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും 2 തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. 1
Isaiah 51:13ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി 2 നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുകയും 1 പീഡകൻ നശിപ്പിക്കുവാൻ ഒരുങ്ങിവരുന്നു എന്നു വിചാരിച്ച് 2 അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കുകയും ചെയ്യുന്നതെന്ത്? 1
Isaiah 51:22നിന്‍റെ കർത്താവായ യഹോവയും 2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, 2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, 1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; 2 ഇനി നീ അത് കുടിക്കുകയില്ല; 1
Isaiah 62:5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ 2 നിന്‍റെ പുത്രന്മാർ + 62:5 പുത്രന്മാർ നിന്‍റെ സൃഷ്ടികള്‍ നിന്നെ വിവാഹം ചെയ്യും; 1 മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ 2 നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും. 1