The Bible Software
bible.softwareIsaiahIsaiah 5 › Isaiah 5:1

Isaiah 5:1

ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; 2 അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; 1 എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ 2 ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Now will I sing to my wellbeloved a song of my beloved touching his vineyard. My wellbeloved hath a vineyard in a very fruitful hill:

In Context

2അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, 2 അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, 1 നടുവിൽ ഒരു ഗോപുരം പണിതു, 2 ഒരു മുന്തിരിച്ചക്കും ഇട്ടു; 1 മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; 2 കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 1

Read all of Isaiah 5

Cross References

Deuteronomy 8:7നിന്‍റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലയോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

Deuteronomy 31:19ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക.

Psalms 45:1എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; 2 “എന്‍റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു. 2 എന്‍റെ നാവ് സമർത്ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു. 1

Psalms 101:1ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; 2 യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും. 1

Song of Solomon 5:2ഞാൻ ഉറങ്ങുന്നു എങ്കിലും എന്‍റെ ഹൃദയം ഉണർന്നിരിക്കുന്നു. 2 വാതില്ക്കൽ മുട്ടുന്ന എന്‍റെ പ്രിയന്‍റെ സ്വരം: 1 മണവാളൻ 1 “എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, 2 എന്‍റെ പ്രാവേ, എന്‍റെ നിഷ്കളങ്കേ, തുറക്കുക; 1 എന്‍റെ ശിരസ്സ് മഞ്ഞുകൊണ്ടും 2 കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു.” 1 മണവാട്ടി 1

Song of Solomon 6:3ഞാൻ എന്‍റെ പ്രിയനുള്ളവൾ; 2 എന്‍റെ പ്രിയൻ എനിക്കുള്ളവൻ; 2 അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു. 1 ഗീതം അഞ്ച് 1 മണവാളൻ 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 5:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Isaiah 5Isaiah 5:2 →