Isaiah 52:15
അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും + 52:15 കുതിച്ചുചാടുമാറാക്കും ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്നു കാണാം. ; 2 രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; 1 അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും 2 ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 29:9പ്രഭുക്കന്മാർ സംസാരം നിർത്തി, 2 കൈകൊണ്ട് വായ് പൊത്തും. 1
Psalms 72:9മരുഭൂമിയിൽ + 72:9 മരുഭൂമിയിൽ അവന്‍റെ ശത്രുക്കള്‍ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; 2 അവന്‍റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. 1
Isaiah 49:23രാജാക്കന്മാർ നിന്‍റെ വളർത്തപ്പന്മാരും 2 അവരുടെ രാജ്ഞികൾ നിന്‍റെ വളർത്തമ്മമാരും ആയിരിക്കും; 1 അവർ നിന്നെ സാഷ്ടാംഗം വണങ്ങി, 2 നിന്‍റെ കാലിലെ പൊടിനക്കും; 1 ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചു പോകുകയില്ല 2 എന്നും നീ അറിയും.” 1
Isaiah 55:5നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും; 2 നിന്നെ അറിയാത്ത ഒരു ജനത 1 നിന്‍റെ ദൈവമായ യഹോവ നിമിത്തവും 2 യിസ്രായേലിന്‍റെ പരിശുദ്ധൻ നിമിത്തവും 1 അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകയാൽ തന്നെ 2 നിന്‍റെ അടുക്കൽ ഓടിവരും. 1
Micah 7:16രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; 2 അവർ വായ്മേൽ കൈ വയ്ക്കുകയും 2 ചെകിടരായിത്തീരുകയും ചെയ്യും. 1
Matthew 28:19അതുകൊണ്ട് നിങ്ങൾ പോയി, സകലജനതകളെയും ശിഷ്യരാക്കുകയും, അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ.