Isaiah 57:10
വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും 2 ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; 1 നിന്‍റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് 2 നിനക്കു ക്ഷീണം തോന്നിയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 47:13നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; 2 ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും 1 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും + 47:13 നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും മാസംതോറുമ്മുള്ള ഭാവി പ്രവചിക്കുന്നവരും എന്നും എഴുതാം. 2 ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. 1
Jeremiah 2:36നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? 2 അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ 2 മിസ്രയീമിങ്കലും ലജ്ജിച്ചുപോകും. 1
Jeremiah 5:3യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? 2 അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; 2 അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും 2 അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; 1 അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; 2 മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.” 1
Jeremiah 18:12അതിന് അവർ: “ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും” എന്നു പറഞ്ഞു.
Ezekiel 24:12അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
Romans 7:9ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.