Isaiah 57:17
അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം 2 ഞാൻ കോപിച്ച് അവരെ അടിച്ചു; 1 ഞാൻ കോപിച്ചു മുഖം മറച്ചു; 2 എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Ecclesiastes 6:9മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.
Isaiah 5:8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം 2 മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും 1 വീടോടു വീടു ചേർക്കുകയും 2 വയലോടു വയൽ കൂട്ടുകയും 2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
Isaiah 9:13എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; 2 സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. 1
Isaiah 56:11ഈ നായ്‌ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; 2 ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ + 56:11 സൂക്ഷിക്കുവാൻ അറിയാത്തവർ തിരിച്ചറിയുവാൻ കഴിയാത്തവർ എന്നുമാകാം. ; 1 അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്‍റെ വഴിക്കും 2 ഓരോരുത്തൻ അവനവന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു. 1
Jeremiah 5:3യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? 2 അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; 2 അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും 2 അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; 1 അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; 2 മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.” 1
Jeremiah 8:6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; 2 “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് 1 ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; 2 കുതിര യുദ്ധത്തിനായി പായുന്നതുപോലെ 2 ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു. 1