The Bible Software
bible.softwareIsaiahIsaiah 58 › Isaiah 58:14

Isaiah 58:14

ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും 2 നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും” 2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

ബൈബിൾ (മലയാളം)

In The King James Version

Then shalt thou delight thyself in the LORD; and I will cause thee to ride upon the high places of the earth, and feed thee with the heritage of Jacob thy father: for the mouth of the LORD hath spoken it.

In Context

13നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ 2 ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, 1 ശബ്ബത്തിനെ ഒരു സന്തോഷം എന്നും 2 യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും 1 നിന്‍റെ വേലയ്ക്കു പോവുകയോ 2 നിന്‍റെ കാര്യാദികളെ നോക്കുകയോ 1 വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ 2 അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, 2 നീ യഹോവയിൽ പ്രമോദിക്കും + 58:13 പ്രമോദിക്കും ആനന്ദിക്കും. ; 1

Read all of Isaiah 58

Cross References

Deuteronomy 33:29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? 2 യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, 1 അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും 2 നിന്‍റെ മഹിമയുടെ വാളും ആകുന്നു. 1 നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. 2 നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ + 33:29 ഉന്നതസ്ഥലങ്ങളിൽ ശത്രുക്കളുടെ പുറഭാഗം നടകൊള്ളും.”

Job 27:10അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? 2 എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? 1

Psalms 36:8അങ്ങേയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; 2 അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു. 1

Psalms 37:11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; 2 സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 1

Psalms 135:12അവരുടെ ദേശത്തെ തനിക്കു അവകാശമായി, 2 തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു. 1

Isaiah 1:19നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ 2 ദേശത്തിലെ നന്മ അനുഭവിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 58:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 58:13Isaiah 58