Isaiah 6:12
യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് 2 ദേശത്തിന്‍റെ നടുവിൽ വലിയ ഒരു നിർജ്ജനപ്രദേശം ഉണ്ടാവുകയും 2 ചെയ്യുവോളം തന്നെ” എന്നു ഉത്തരം പറഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
And the LORD have removed men far away, and there be a great forsaking in the midst of the land.
In Context
Cross References
2 Kings 25:11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍ രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ കൊണ്ടുപോയി.
Isaiah 26:15അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; 2 അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; 2 ദേശത്തിന്‍റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു. 1
Jeremiah 12:7ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, 2 എന്‍റെ അവകാശത്തെ ത്യജിച്ച്, 2 എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 1
Jeremiah 52:28നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തി ഇരുപത്തിമൂന്നു (3,023) യെഹൂദന്മാർ;
Romans 11:1എന്നാൽ ദൈവം തന്‍റെ ജനത്തെ തള്ളിക്കളഞ്ഞുവോ? എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നെ.