Isaiah 63:15
സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള 2 അങ്ങയുടെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! 2 അവിടുത്തെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? 1 അങ്ങയുടെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം 2 അങ്ങ് അടക്കിവച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 8:27“എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
Psalms 25:6യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ; 2 അവ പണ്ടുപണ്ടേയുള്ളവയല്ലോ. 1
Psalms 77:7കർത്താവ് എന്നേക്കും തള്ളിക്കളയുമോ? 2 ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ? 1
Psalms 80:14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; 2 സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് 2 ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ. 1
Psalms 89:49കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് 2 സത്യംചെയ്ത അങ്ങേയുടെ പുരാതനകൃപകൾ എവിടെ? 1
Psalms 113:5ഉന്നതത്തിൽ അധിവസിക്കുന്നവനായ 2 നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 1