Isaiah 65:8
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മുന്തിരിക്കുലയിൽ പുതുവീഞ്ഞ് കണ്ടിട്ട്; 1 ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ 2 എന്നു പറയുന്നതുപോലെ ഞാൻ എന്‍റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; 2 എല്ലാവരെയും നശിപ്പിക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 6:13“അതിൽ പത്തിൽ ഒരംശം എങ്കിലും ശേഷിച്ചാൽ 2 അത് വീണ്ടും നാശത്തിന് ഇരയായിത്തീരും; 1 എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ 2 അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ 2 വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”
Joel 2:14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് 2 തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം? 1
Matthew 24:22ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും.
Romans 9:27യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: 1 “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും 2 ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. 1
Romans 11:24സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യെഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും.