Isaiah 66:1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “സ്വർഗ്ഗം എന്‍റെ സിംഹാസനവും 2 ഭൂമി എന്‍റെ പാദപീഠവും ആകുന്നു; 1 നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? 2 എന്‍റെ വിശ്രാമസ്ഥലവും ഏത്? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 7:5“എന്‍റെ ദാസനായ ദാവീദിനോടു നീ ചെന്നു പറയുക: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എനിക്ക് അധിവസിക്കുന്നതിന് നീ ഒരു ആലയം പണിയുമോ?
1 Kings 8:27“എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
2 Chronicles 2:5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും.
Psalms 11:4യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; 2 യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; 1 അവിടുത്തെ കണ്ണുകൾ ദർശിക്കുന്നു; 2 അവിടുത്തെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു. 1
Psalms 132:7നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നു 2 അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക. 1
Jeremiah 7:4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.