The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 10 › യിരെമ്യാവ് 10:14

യിരെമ്യാവ് 10:14

ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; 2 തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; 1 അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; 2 അവയിൽ ശ്വാസവുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Every man is brutish in his knowledge: every founder is confounded by the graven image: for his molten image is falsehood, and there is no breath in them.

In Context

13അവിടുന്ന് തന്‍റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 1 മഴയ്ക്കു മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 1

15അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും. 1

Read all of യിരെമ്യാവ് 10

Cross References

1 Samuel 5:4അതിനടുത്ത ദിവസവും രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും വാതിൽ പടിമേൽ മുറിഞ്ഞുകിടന്നു; തലയില്ലാത്ത ഉടൽ മാത്രം ശേഷിച്ചിരുന്നു.

Psalms 92:6ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; 2 മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. 1

Psalms 97:7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 1 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ + 97:7 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ. 1

Psalms 115:8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; 2 അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. 1

Proverbs 30:2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; 2 മാനുഷീകബുദ്ധി എനിക്കില്ല; 1

Isaiah 44:11ഇതാ അവന്‍റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 10:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 10:13യിരെമ്യാവ് 10യിരെമ്യാവ് 10:15 →