The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 10 › യിരെമ്യാവ് 10:20

യിരെമ്യാവ് 10:20

എന്‍റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; 2 എന്‍റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; 1 എന്‍റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; 1 ഇനി എന്‍റെ കൂടാരം അടിക്കുവാനും 2 തിരശ്ശീല നിവിർക്കുവാനും ആരുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

My tabernacle is spoiled, and all my cords are broken: my children are gone forth of me, and they are not: there is none to stretch forth my tent any more, and to set up my curtains.

In Context

19എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! 2 എന്‍റെ മുറിവ് വ്യസനകരമാകുന്നു; 1 എങ്കിലും: അത് എന്‍റെ രോഗം! 2 ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു. 1

21ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; 2 യഹോവയെ അന്വേഷിക്കുന്നില്ല; 1 അതുകൊണ്ട് അവർ കൃതാർത്ഥരായില്ല; 2 അവരുടെ ആട്ടിൻകൂട്ടം എല്ലാം ചിതറിപ്പോയി. 1

Read all of യിരെമ്യാവ് 10

Cross References

Job 7:8എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല; 2 യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും. 1

Isaiah 49:20നിന്‍റെ പുത്രഹീനതയിലെ മക്കൾ: 2 ‘സ്ഥലം പോരാതിരിക്കുന്നു; 1 പാർക്കുവാൻ സ്ഥലം തരിക’ 2 എന്നു നിന്നോട് പറയും. 1

Isaiah 51:18അവൾ പ്രസവിച്ച സകലപുത്രന്മാരിലും അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; 2 അവൾ വളർത്തിയ എല്ലാമക്കളിലും 2 അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല. 1

Jeremiah 4:20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; 2 ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി 1 എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം 2 എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 1

Jeremiah 31:15യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! 2 വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ; 1 റാഹേൽ തന്‍റെ മക്കളെച്ചൊല്ലി കരയുന്നു; 2 അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി 2 ആശ്വാസം പ്രാപിക്കുവാൻ അവൾക്കു മനസ്സില്ല.” 1

Lamentations 2:4ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു, 2 വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി; 1 കണ്ണിന് കൗതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു; 2 സീയോൻപുത്രിയുടെ കൂടാരത്തിൽ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 10:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 10:19യിരെമ്യാവ് 10യിരെമ്യാവ് 10:21 →