യിരെമ്യാവ് 10:24
യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് 2 അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
O LORD, correct me, but with judgment; not in thine anger, lest thou bring me to nothing.
In Context
Cross References
Job 6:18കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; 2 അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. 1
Psalms 6:2യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകേണമേ; 2 യഹോവേ, എന്‍റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; 2 എന്നെ സൗഖ്യമാക്കേണമേ. 1
Isaiah 28:28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? 2 അവൻ അതിനെ എല്ലായ്‌പ്പോഴും മെതിക്കുകയും 1 വണ്ടിയുടെ ചക്രത്തെയും കുതിരകളെയും 2 അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; 2 അവൻ അതിനെ ചതച്ചുകളയുകയില്ല. 1
Isaiah 41:11നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 നിന്നോട് വിവാദിക്കുന്നവർ + 41:11 വിവാദിക്കുന്നവർ തര്‍ക്കം, വാദപ്രതിവാദം. നശിച്ചു ഇല്ലാതെയാകും. 1
Habakkuk 3:2യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; 2 യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങേയുടെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; 1 ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; 2 ക്രോധത്തിൽ കരുണ ഓർക്കേണമേ. 1