The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 10 › യിരെമ്യാവ് 10:7

യിരെമ്യാവ് 10:7

ജനതകളുടെ രാജാവേ, ആര്‍ അങ്ങയെ ഭയപ്പെടാതെയിരിക്കും? 2 അത് അങ്ങേക്കു യോഗ്യമാകുന്നു; 1 ജനതകളുടെ സകല ജ്ഞാനികളിലും 2 അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല. 1

ബൈബിൾ (മലയാളം)

In The King James Version

Who would not fear thee, O King of nations? for to thee doth it appertain: forasmuch as among all the wise men of the nations, and in all their kingdoms, there is none like unto thee.

In Context

6യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; 2 അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു. 1

8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; 2 മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ. 1

Read all of യിരെമ്യാവ് 10

Cross References

Joshua 4:24കാരണം ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന് തന്നെ.”

1 Chronicles 16:25യഹോവ വലിയവനും അത്യന്തം സ്തുത്യനും 2 സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. 1

Psalms 22:28രാജത്വം യഹോവയ്ക്കുള്ളതല്ലയോ; 2 അവിടുന്ന് ജനതയെ ഭരിക്കുന്നു. 1

Psalms 72:11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; 2 സകലജനതകളും അവനെ സേവിക്കട്ടെ. 1

Psalms 86:8കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. 2 അങ്ങേയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. 1

Psalms 89:6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍? 2 ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 10:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 10:6യിരെമ്യാവ് 10യിരെമ്യാവ് 10:8 →