യിരെമ്യാവ് 10:9
തർശ്ശീശിൽ നിന്ന് അടിച്ചുപരത്തിയ വെള്ളിയും 2 ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; 1 അത് കൗശലപ്പണിക്കാരൻ്റെയും തട്ടാൻ്റെയും കൈപ്പണി തന്നെ; 2 നീലയും രക്താംബരവും അവയുടെ ഉടുപ്പ്; 2 അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; 2 മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ. 1
Cross References
2 Chronicles 9:21രാജാവ് കപ്പലുകൾ ഹൂരാമിന്‍റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂന്നു വർഷത്തിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.
Isaiah 40:19മൂശാരി വിഗ്രഹം വാർക്കുന്നു; 2 തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും 2 അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. 1
Daniel 10:5അപ്പോൾ ശണവസ്ത്രം ധരിച്ചും അരയ്ക്ക് ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.