The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 12 › യിരെമ്യാവ് 12:8

യിരെമ്യാവ് 12:8

എന്‍റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; 2 അത് എന്‍റെ നേരെ ഗർജ്ജിക്കുന്നു; 2 അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Mine heritage is unto me as a lion in the forest; it crieth out against me: therefore have I hated it.

In Context

7ഞാൻ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, 2 എന്‍റെ അവകാശത്തെ ത്യജിച്ച്, 2 എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 1

9എന്‍റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ + 12:9 പുള്ളിക്കഴുകനെപ്പോലെയോ കഴുതപ്പുലിയെപ്പോലെയോ? 2 കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? 1 നിങ്ങൾ ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, 2 അവരെ വിഴുങ്ങുവാൻ വരുവിൻ. 1

Read all of യിരെമ്യാവ് 12

Cross References

Jeremiah 51:38അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; 2 അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും. 1

Amos 6:8യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: 1 “ഞാൻ യാക്കോബിന്‍റെ ഗർവ്വത്തെ വെറുത്ത് അവന്‍റെ അരമനകളെ ദ്വേഷിക്കുന്നു; 2 ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും.”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 12:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 12:7യിരെമ്യാവ് 12യിരെമ്യാവ് 12:9 →