Jeremiah 13:25
നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് 2 ഇതു നിന്‍റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
24അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ 2 കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും. 1
Cross References
Deuteronomy 32:37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും 2 പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും 2 അവർ ആശ്രയിച്ച പാറയും എവിടെ? 1
Psalms 9:17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും 2 പാതാളത്തിലേക്കു തിരിയും. 1
Psalms 106:21മിസ്രയീമിൽ വലിയ കാര്യങ്ങളും 2 ഹാമിന്‍റെ ദേശത്ത് അത്ഭുതപ്രവൃത്തികളും 1
Isaiah 28:15“ഞങ്ങൾ മരണത്തോട് സഖ്യതയും 2 പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 അത് ഞങ്ങളോട് അടുത്തു വരികയില്ല; 1 ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി 2 വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. 1
Jeremiah 2:13“എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: 2 അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, 2 വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു. 1
Jeremiah 7:4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.