The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 14 › യിരെമ്യാവ് 14:1

യിരെമ്യാവ് 14:1

വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം. 1

ബൈബിൾ (മലയാളം)

In The King James Version

The word of the LORD that came to Jeremiah concerning the dearth.

In Context

2“യെഹൂദാ വിലപിക്കുന്നു; 2 അതിന്‍റെ വാതിലുകൾ തളരുന്നു; 1 അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; 2 യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു. 1

Read all of യിരെമ്യാവ് 14

Cross References

Jeremiah 3:3അതുകൊണ്ട് മഴ നിന്നുപോയി; 2 പിന്മഴ പെയ്തതുമില്ല; 1 എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, 2 നാണിക്കാതെയിരിക്കുന്നു. 1

Jeremiah 17:8അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും 2 ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; 1 ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല; 2 അതിന്‍റെ ഇല പച്ചയായിരിക്കും; 1 വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ 2 ഫലം കായിച്ചുകൊണ്ടിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 14:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
യിരെമ്യാവ് 14യിരെമ്യാവ് 14:2 →