യിരെമ്യാവ് 14:19
അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? 2 അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? 1 ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? 2 ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; 1 ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു 2 എന്നാൽ ഇതാ, കഷ്ടത! 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 17:19യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങൾ അനുസരിച്ചുനടന്നു.
Job 30:26ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. 2 വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു. 1
Psalms 80:12വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം 2 അവിടുന്ന് അതിന്‍റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്? 1
Proverbs 29:1തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ 2 നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും. 1
Jeremiah 7:29നിന്‍റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. 1 ബെൻ-ഹിന്നോം താഴ്വരയിലെ പാപങ്ങൾ
Jeremiah 8:22ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”