യിരെമ്യാവ് 14:8
യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷകനുമായുള്ള യഹോവേ, 2 അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും 1 ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന 2 വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 9:9യഹോവ പീഡിതന് ഒരു അഭയസ്ഥാനം; 2 കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. 1
Psalms 37:39നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; 2 കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു. 1
Psalms 46:2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, 2 പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, 1
Psalms 91:15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; 2 കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; 2 ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 1
Isaiah 33:2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; 2 ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; 1 രാവിലെതോറും അങ്ങ് അവർക്ക് ഭുജവും 2 കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. 1
Isaiah 43:11ഞാൻ, ഞാൻ തന്നെ, യഹോവ; 2 ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 1