The Bible Software
bible.softwareJeremiahJeremiah 17 › Jeremiah 17:13

Jeremiah 17:13

യിസ്രായേലിന്‍റെ പ്രത്യാശയായ യഹോവേ, 2 അങ്ങയെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും. 1 “എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; 2 അവർ ജീവജലത്തിൻ്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.” 1

ബൈബിൾ (മലയാളം)

In The King James Version

O LORD, the hope of Israel, all that forsake thee shall be ashamed, and they that depart from me shall be written in the earth, because they have forsaken the LORD, the fountain of living waters.

In Context

12ആദിമുതൽ ഉന്നതമായി, മഹത്വമുള്ള സിംഹാസനമാകുന്നു 2 ഞങ്ങളുടെ വിശുദ്ധമന്ദിരം. 1

14യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്ക് സൗഖ്യം വരും; 2 എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപെടും; 2 അവിടുന്ന് എന്‍റെ പുകഴ്ചയല്ലയോ. 1

Read all of Jeremiah 17

Cross References

Psalms 22:4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; 2 അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. 1

Psalms 69:29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; 2 ദൈവമേ, അങ്ങേയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. 1

Psalms 97:7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; 1 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ + 97:7 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ, ദൈവത്തെ നമസ്കരിക്കുവിൻ. 1

Proverbs 14:14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; 1 നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 1

Isaiah 45:16അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; 2 വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും. 1

Isaiah 66:5യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, 2 അവന്‍റെ വചനം കേട്ടുകൊള്ളുവിൻ; 1 “നിങ്ങളെ പകച്ച്, എന്‍റെ നാമംനിമിത്തം 2 നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: 1 ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു 2 യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; 2 എന്നാൽ അവർ ലജ്ജിച്ചുപോകും.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 17:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 17:12Jeremiah 17Jeremiah 17:14 →