The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 17 › യിരെമ്യാവ് 17:18

യിരെമ്യാവ് 17:18

എന്നെ ഉപദ്രവിക്കുന്നവർ ലജ്ജിച്ചുപോകട്ടെ; 2 ഞാൻ ലജ്ജിച്ചുപോകരുതേ; 1 അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചുപോകരുതേ; 2 അവർക്ക് അനർത്ഥദിവസം വരുത്തേണമേ; 2 ഇരട്ടി വിനാശം വരുത്തി അവരെ തകർക്കേണമേ.” 1 ശബ്ബത്തുനാൾ ആചരിക്കുക

ബൈബിൾ (മലയാളം)

In The King James Version

Let them be confounded that persecute me, but let not me be confounded: let them be dismayed, but let not me be dismayed: bring upon them the day of evil, and destroy them with double destruction.

In Context

17അങ്ങ് എനിക്ക് ഭീതിവിഷയമാകരുതേ; 2 അനർത്ഥദിവസത്തിൽ എന്‍റെ ശരണം അവിടുന്നല്ലയോ. 1

19യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ചെന്നു, യെഹൂദാരാജാക്കന്മാർ അകത്ത് വരുകയും പുറത്തു പോകുകയും ചെയ്യുന്ന ജനത്തിന്‍റെ വാതില്‍ക്കലും + 17:19 ജനത്തിന്‍റെ വാതില്‍ക്കലും ബെന്യാമിന്‍റെ വാതില്‍ക്കലും യെരൂശലേമിന്‍റെ എല്ലാവാതില്ക്കലും നിന്നുകൊണ്ട് അവരോടു പറയുക:

Read all of യിരെമ്യാവ് 17

Cross References

Deuteronomy 33:11യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; 2 അവന്‍റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. 1 അവന്‍റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം 2 അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.”

Psalms 25:2എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 2 ഞാൻ ലജ്ജിച്ചുപോകരുതേ; 2 എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ. 1

Psalms 35:8അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; 2 അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; 2 അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. 1

Psalms 40:14എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 1

Psalms 71:1യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; 2 ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. 1

Jeremiah 11:20നീതിയോടെ ന്യായം വിധിക്കുകയും 2 അന്തരംഗവും ഹൃദയവും ശോധനകഴിക്കുകയും ചെയ്യുന്ന 1 സൈന്യങ്ങളുടെ യഹോവേ, അവിടുന്ന് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; 2 ഞാൻ എന്‍റെ വ്യവഹാരം അങ്ങയെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 17:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 17:17യിരെമ്യാവ് 17യിരെമ്യാവ് 17:19 →