The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 18 › യിരെമ്യാവ് 18:20

യിരെമ്യാവ് 18:20

നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? 2 അവർ എന്‍റെ പ്രാണഹാനിക്കായി ഒരു കുഴി കുഴിച്ചിരിക്കുന്നു; 1 അവിടുത്തെ കോപം അവരെ വിട്ടുമാറേണ്ടതിന് 2 ഞാൻ അവർക്കുവേണ്ടി നന്മ സംസാരിക്കുവാൻ 2 തിരുമുമ്പിൽ നിന്നത് ഓർക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Shall evil be recompensed for good? for they have digged a pit for my soul. Remember that I stood before thee to speak good for them, and to turn away thy wrath from them.

In Context

19“യഹോവേ, എനിക്ക് ചെവിതരേണമേ; 2 എന്‍റെ പ്രതിയോഗികളുടെ വാക്കു കേൾക്കേണമേ. 1

21അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; 2 അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; 1 അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; 2 അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ. 1

Read all of യിരെമ്യാവ് 18

Cross References

Genesis 18:22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു.

Job 6:27അനാഥന് നിങ്ങൾ ചീട്ടിടുന്നു; 2 സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 1

Psalms 35:7കാരണംകൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; 2 കാരണംകൂടാതെ അവർ എന്‍റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു. 1

Psalms 38:20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി 2 നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. 1

Psalms 106:23ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; 2 അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ 1 അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ 2 ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു. 1

Psalms 109:5നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും 2 അവർ എന്നോട് കാണിച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 18:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 18:19യിരെമ്യാവ് 18യിരെമ്യാവ് 18:21 →