The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 2 › യിരെമ്യാവ് 2:15

യിരെമ്യാവ് 2:15

ബാലസിംഹങ്ങൾ അവന്‍റെനേരെ അലറി നാദം കേൾപ്പിച്ച് 2 അവന്‍റെ ദേശത്തെ ശൂന്യമാക്കി; 1 അവന്‍റെ പട്ടണങ്ങൾ വെന്തു 2 നിവാസികൾ ഇല്ലാതെയായിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The young lions roared upon him, and yelled, and they made his land waste: his cities are burned without inhabitant.

In Context

14യിസ്രായേൽ ഒരു ദാസനോ? 2 വീട്ടിൽ പിറന്ന ഒരു അടിമയോ? 2 അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? 1

16നോഫ്യരും തഹ്പനേസ്യരും 2 നിന്‍റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു. 1

Read all of യിരെമ്യാവ് 2

Cross References

Judges 14:5അങ്ങനെ ശിംശോൻ അവന്‍റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി. തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്‍റെനേരെ അലറിവന്നു.

Psalms 57:4ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു + 57:4 ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു എന്‍റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; 2 അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; 1 പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന 2 മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ. 1

Isaiah 5:9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: 2 “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും 2 ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 1

Isaiah 6:11“കർത്താവേ, എത്രത്തോളം?” എന്നു ഞാൻ ചോദിച്ചു അതിന് യഹോവ: 1 “പട്ടണങ്ങൾ നിവാസികളില്ലാതെയും 2 വീടുകൾ ആളില്ലാതെയും 2 ശൂന്യമായി ദേശം തീരെ പാഴായിപ്പോവുകയും 1

Jeremiah 4:7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; 2 ജനതകളുടെ സംഹാരകൻ ഇതാ, 1 നിന്‍റെ ദേശത്തെ ശൂന്യമാക്കുവാൻ 2 തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; 1 അവൻ നിന്‍റെ പട്ടണങ്ങളെ 2 നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും. 1

Jeremiah 6:8യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും 2 ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും 2 ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 2:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 2:14യിരെമ്യാവ് 2യിരെമ്യാവ് 2:16 →