Jeremiah 2:18
ഇപ്പോൾ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്? 2 നൈല്‍ + 2:18 നൈല്‍ ശീഹോരിലെ നദിയിലെ വെള്ളം കുടിക്കുവാനോ? 1 അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? 2 ആ നദിയിലെ വെള്ളം കുടിക്കുവാനോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
17നിന്‍റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ 2 അവിടുത്തെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്? 1
Cross References
Joshua 13:3ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ചു ദേശങ്ങളും;
2 Chronicles 28:16ആ കാലത്ത് ആഹാസ് രാജാവ്, തന്നെ സഹായിക്കണം എന്നു അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച് അഭ്യർത്ഥിച്ചു.
Isaiah 23:3വലിയ വെള്ളത്തിന്മേൽ 2 സീഹോർപ്രദേശത്തെ കൃഷിയും 1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; 2 അത് ജനതകളുടെ ചന്ത ആയിരുന്നു. 1
Isaiah 30:2ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും 2 മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും 1 എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു. 1
Jeremiah 2:36നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? 2 അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ 2 മിസ്രയീമിങ്കലും ലജ്ജിച്ചുപോകും. 1
Jeremiah 37:5‘ഫറവോന്‍റെ സൈന്യം മിസ്രയീമിൽ നിന്നു പുറപ്പെട്ടു’ എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്തിരുന്ന കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേം വിട്ടുപോയി.