The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 20 › യിരെമ്യാവ് 20:14

യിരെമ്യാവ് 20:14

ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Cursed be the day wherein I was born: let not the day wherein my mother bare me be blessed.

In Context

13യഹോവയ്ക്കു പാട്ടുപാടുവിൻ! 2 യഹോവയെ സ്തുതിക്കുവിൻ! 1 അവിടുന്ന് ദരിദ്രന്‍റെ പ്രാണനെ 2 ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. 1

15‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’ 2 എന്നു എന്‍റെ അപ്പനോട് അറിയിച്ച് 2 അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1

Read all of യിരെമ്യാവ് 20

Cross References

Job 3:3“ഞാൻ ജനിച്ച ദിവസവും 2 ’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 20:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 20:13യിരെമ്യാവ് 20യിരെമ്യാവ് 20:15 →