The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 20 › യിരെമ്യാവ് 20:15

യിരെമ്യാവ് 20:15

‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’ 2 എന്നു എന്‍റെ അപ്പനോട് അറിയിച്ച് 2 അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1

ബൈബിൾ (മലയാളം)

In The King James Version

Cursed be the man who brought tidings to my father, saying, A man child is born unto thee; making him very glad.

In Context

14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1

16എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും, 2 അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, 1

Read all of യിരെമ്യാവ് 20

Cross References

Genesis 21:5തന്‍റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു (100) വയസ്സായിരുന്നു.

Luke 1:14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 20:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 20:14യിരെമ്യാവ് 20യിരെമ്യാവ് 20:16 →