The Bible Software
bible.softwareJeremiahJeremiah 21 › Jeremiah 21:13

Jeremiah 21:13

താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, 2 ‘ഞങ്ങളുടെ നേരെ ആര്‍ വരും? 1 ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആര്‍ കടക്കും?’ എന്നു പറയുന്നവരേ 2 ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

ബൈബിൾ (മലയാളം)

In The King James Version

Behold, I am against thee, O inhabitant of the valley, and rock of the plain, saith the LORD; which say, Who shall come down against us? or who shall enter into our habitations?

In Context

12“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം 2 ആർക്കും കെടുത്താനാകാത്തവിധം, 1 എന്‍റെ ക്രോധം തീപോലെ പുറപ്പെട്ടു കത്താതെയിരിക്കേണ്ടതിന് 2 നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും 1 കവർച്ചയ്ക്ക് ഇരയായവനെ പീഡകന്‍റെ കൈയിൽനിന്നു 2 വിടുവിക്കുകയും ചെയ്യുവിൻ. 1

14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; 2 ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; 1 അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു.

Read all of Jeremiah 21

Cross References

Exodus 13:20അവർ സുക്കോത്തിൽനിന്ന് യാത്ര പുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.

Psalms 125:2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ 2 യഹോവ ഇന്നുമുതൽ എന്നേക്കും തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു. 1

Jeremiah 7:4‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.

Jeremiah 21:5ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധം ചെയ്യും.

Jeremiah 49:4‘ആര്‍ എനിക്കെതിരെ വരും?’ എന്നു പറഞ്ഞ് 2 തന്‍റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, 1 താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? 2 നിന്‍റെ താഴ്വരകൾ ഒഴുകിപ്പോകുന്നു. 1

Jeremiah 50:31“അഹങ്കാരിയേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; 2 “നിന്‍റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 21:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 21:12Jeremiah 21Jeremiah 21:14 →