The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 22 › യിരെമ്യാവ് 22:14

യിരെമ്യാവ് 22:14

‘ഞാൻ വിസ്താരമുള്ള അരമനയും 2 വിശാലമായ മാളികയും പണിയും’ എന്നു പറഞ്ഞ് 1 കിളിവാതിലുകൾ വീതിയിൽ തീർക്കുകയും 2 ദേവദാരുകൊണ്ടു തട്ടിടുകയും 1 ചുവപ്പുചായംകൊണ്ടു മോടി പിടിപ്പിക്കുകയും 2 ചെയ്യുന്നവന് അയ്യോ കഷ്ടം! 1

ബൈബിൾ (മലയാളം)

In The King James Version

That saith, I will build me a wide house and large chambers, and cutteth him out windows; and it is cieled with cedar, and painted with vermilion.

In Context

13നീതികേടുകൊണ്ട് അരമനയും 2 അന്യായം കൊണ്ടു മാളികയും പണിത്, 1 കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച് 2 കൂലി കൊടുക്കാതിരിക്കുകയും 1

15ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് 2 നീ രാജാവായിത്തീരുമോ? 1 നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് 2 നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? 2 അത് അവന് നന്മയായിത്തീർന്നു. 1

Read all of യിരെമ്യാവ് 22

Cross References

2 Samuel 7:2ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്‍റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു.

Proverbs 17:19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; 2 അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു + 17:19 അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു. 1

Song of Solomon 1:17നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും 2 കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

Isaiah 9:9“ഇഷ്ടികകൾ വീണുപോയി എങ്കിലും 2 ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; 1 കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും 2 ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും” 1

Daniel 4:30“ഇത്, ഞാൻ എന്‍റെ ധനമാഹാത്മ്യത്താൽ എന്‍റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ.” എന്നു രാജാവ് പറഞ്ഞുതുടങ്ങി.

Haggai 1:4“ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?”

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 22:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 22:13യിരെമ്യാവ് 22യിരെമ്യാവ് 22:15 →