The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 22 › യിരെമ്യാവ് 22:29

യിരെമ്യാവ് 22:29

ദേശമേ, ദേശമേ, ദേശമേ, 2 യഹോവയുടെ വചനം കേൾക്കുക! 1

ബൈബിൾ (മലയാളം)

In The King James Version

O earth, earth, earth, hear the word of the LORD.

In Context

28കൊന്യാവ് എന്ന ഈ ആൾ, ‘സാരമില്ല’ എന്നുവച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ? 2 ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? 1 അവനെയും അവന്‍റെ സന്തതിയെയും ത്യജിച്ച്, 2 അവർ അറിയാത്ത ദേശത്തേക്ക് തള്ളിക്കളയുവാൻ കാരണം എന്ത്? 1

30“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും 2 ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; 1 അവന്‍റെ സന്തതിയിൽ യാതൊരുത്തനും 2 ഇനി ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്ന്, 1 യെഹൂദായിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു.

Read all of യിരെമ്യാവ് 22

Cross References

Deuteronomy 4:26നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും.

Deuteronomy 32:1ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും; 2 ഭൂമി എന്‍റെ വായിൻ വാക്കുകളെ കേൾക്കട്ടെ. 1

Isaiah 34:1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; 2 വംശങ്ങളേ, ശ്രദ്ധതരുവിൻ; 1 ഭൂമിയും അതിന്‍റെ നിറവും 2 ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 1

Micah 1:2സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; 2 ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; 1 യഹോവയായ കർത്താവ്, 2 തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ, 2 നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 22:29

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 22:28യിരെമ്യാവ് 22യിരെമ്യാവ് 22:30 →