യിരെമ്യാവ് 25:22
സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും
ബൈബിൾ (മലയാളം)
In The King James Version
In Context
21ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും
23ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും
Cross References
Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
Jeremiah 31:10ജനതകളേ, യഹോവയുടെ വചനം കേൾക്കുവിൻ! 2 ദൂരത്തുള്ള ദ്വീപുകളിൽ അതിനെ പ്രസ്താവിക്കുവിൻ! 1 യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്ത്, 2 ഒരിടയൻ തന്‍റെ കൂട്ടത്തെ പാലിക്കുന്നപോലെ 2 അവനെ പാലിക്കും” എന്നു പറയുവിൻ. 1
Jeremiah 49:23ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാടു. 1 ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; 2 അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; 2 അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല. 1
Ezekiel 26:3അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജനതകളെ നിന്‍റെനേരെ പുറപ്പെട്ടുവരുമാറാക്കും.
Ezekiel 28:1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
Ezekiel 28:21“മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്: