യിരെമ്യാവ് 25:31
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; 2 യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; 1 അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് 2 ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 34:8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും 2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന + 34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു. 1
Jeremiah 23:19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, 2 വലിയ ചുഴലിക്കാറ്റ് തന്നെ, പുറപ്പെട്ടിരിക്കുന്നു; 2 അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. 1
Ezekiel 20:35ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്ക് കൊണ്ടുചെന്ന് അവിടെവച്ച് അഭിമുഖമായി നിങ്ങളോടു വ്യവഹരിക്കും.
Ezekiel 38:22ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടിയുള്ള പല ജനതകളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.
Hosea 12:2യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; 2 യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; 1 അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം 2 അവന് പകരം കൊടുക്കും. 1
Micah 6:2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, 2 യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! 1 യഹോവയ്ക്ക് തന്‍റെ ജനത്തോട് 2 ഒരു വ്യവഹാരം ഉണ്ട്; 2 അവിടുന്ന് യിസ്രായേലിനോട് വാദിക്കും. 1